SPECIAL REPORTവ്യാഴാഴ്ച രാത്രി അസഹനീയമായ വേദന; ശസ്ത്രക്രിയ നടത്തിയത് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ; ഗർഭസ്ഥശിശു മരിച്ച നിലയിൽ; അടൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സുചേതയ്ക്കെതിരേ ഗർഭിണിയുടെ ബന്ധുക്കൾ; സംഭവം നടന്നത് ശിശുമരണ നിരക്ക് പൂജ്യം ആയ ആശുപത്രിയിൽശ്രീലാല് വാസുദേവന്30 Sept 2022 1:03 PM IST